Mohanlal movie Uyarangalil <br />എണ്‍പതുകളും തൊണ്ണൂറുകളും മോഹലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണ കാലഘട്ടങ്ങളായിരുന്നു. പ്രേക്ഷക മനസിലേക്ക് വില്ലനും നായകനും ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള കാലം. ആദ്യ സിനിമയിറങ്ങി ഏഴാമത്തെ വര്‍ഷമാണ് ഉയരങ്ങളില്‍ എന്ന സിനിമ എത്തുന്നത് അതും വില്ലൻ നായകവേഷത്തിത്തിൽ. <br />#Uyarangalil
